Koha യിൽ നിന്നും public ലേക്ക്…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിൽ പുസ്തക വിതരണം ആരംഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ പതിനായിരത്തോളം ലൈബ്രറികളെ ബന്ധിപ്പിക്കാനും പുസ്തക വിതരണം സുഗമമക്കുവാനും വേണ്ടി തയ്യാറാക്കിയ പബ്ലിക് സോഫ്റ്റ്‌വെയറിലൂടെയാണ് നിലവിൽ കോഹായിൽ ഉണ്ടായിരുന്ന 20000 ലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ പോകുന്നത്.ആദ്യ പുസ്തക വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, എഴുത്തുകാരിയും ലൈബ്രറി അംഗവുമായ മായ വിനോദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

