പുസ്തകങ്ങളുടെ ഹൃദയ സ്പന്ദനമായി ഗ്രന്ഥങ്ങളുടെയും ഗ്രന്ഥശാലകളുടെയും വഴികാട്ടിയായി സാസ്കാരിക കേരളത്തിൻ്റെ നേതൃത്വം..കേരള ഗ്രന്ഥശാല സംഘം നയിച്ച രാജപാതയിലൂടെ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മുന്നേറുകയാണ് .ശക്തവും ദീപ്തവുമായ ഒരു സാംസ്‌കാരിക വെളിച്ചം കേരളത്തിന് നൽകിയ ശ്രീനാരായണ ഗുരുവിൻ്റെ നാമധേയത്തിലുള്ള ഈ വായനശാല അദ്ദേഹത്തിൻ്റെ വാക്കുകൾ പോലെ തന്നെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി തന്നെ ഈ പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു സാംസ്ക്കാരിക ജ്വാലയാണ്.



നാടോടിപ്പാട്ടാണോ, അർദ്ധശാസ്ത്രീ
4:00 pmസുഹൃത്തേ , പഠിക്കാന്‍ പരി
Library Hall 10:00 am