കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിത തൊഴില്‍ സംരംഭം – മിത്ര ബുക്ക് ബൈന്‍ഡിങ് &മേക്കിങ് യൂണീറ്റിന് ലോക വനിത ദിനത്തില്‍ തിരി തെളിഞ്ഞു . കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി ഹാളി ല്‍ വച്ച് പറവൂര്‍ താലൂക്ക് ലൈബ്രറി കൌണ്സി ല്‍ സെക്രട്ടറി ശ്രീമതി പി .കെ .രമാദേവി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അമ്മ അറിയാന്‍ എന്ന വിഷയത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ് പ്രിന്‍സിപ്പ ള്‍ ശ്രീ .എം .വി .ജോസ് ക്ലാസ്സ് നയിച്ചു. വനിത വേദി കണ്‍വീനര്‍ ശ്രീമതി ഷീബ രതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ .എന്‍ .ഉണ്ണി ,വി.ജി ജോഷി ,ഷിമ വിനേഷ് ,ടി .വി .ഷൈവിന്‍ ,കെ .ബി .ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു .
സ്

