Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

ലോക്ക്ഡൗൺ ക്വിസ്

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നടത്തിയ ലോക്ക് ഡൌൺ ഓൺലൈൻ പ്രശ്‍നോത്തരി മത്സര ഫലം

വിജയികൾ

വിഭാഗം 1:
സംഗീത് സുനിൽ,
തോപ്പിൽ, കൊടുവഴങ്ങ

വിഭാഗം 2:
ആതിര രതീഷ്,
നാരകത്തുംപറമ്പിൽ,
കൊടുവഴങ്ങ

വിഭാഗം 3:
രാഗേഷ്. എൻ. എം.
നെല്പുര പറമ്പ്, തട്ടാംപടി

വിജയികൾക്ക് അഭിനന്ദനങ്ങൾ…