Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

സൗജന്യ ജീവിത ശൈലീരോഗ നിർണ്ണയ ക്യാമ്പ്

jeevitha-shailee-roga-nirnaya-camp

സൗജന്യ ജീവിത ശൈലീരോഗ നിർണ്ണയ ക്യാമ്പ്

  • Posted In
  • 2017-11-01
  • ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി ഹാൾ
  • Likes

  • 09:30:00 - 12:00:00
  • 2017-11-01 - 2017-11-01

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും മലബാർ ഗോൾഡ് & ഡയമണ്ടിന്റെയും ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ 2017 നവംബർ 1 ബുധനാഴ്ച രാവിലെ 9:30 മുതൽ 12 മണി വരെ ലൈബ്രറി ഹാളിൽ വച്ച് സൗജന്യ ജീവിത ശൈലീരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.