എല്ലാ ശനിയാഴ്ചകളിലും
ലൈബ്രറിയിൽ കുട്ടികളുടെ ഗണിത ശാസ്ത്രത്തില്‍ അഭിരുചി വളർത്താൻ അബാക്കസ് പരിശീലനം നടത്തുന്നു. S N അബാക്കസ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ശ്രീ ജോഷി സാറിന്റെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചകളിലും ലൈബ്രറി ഹാളിൽ വച്ച് നടക്കുന്നു.
താൽപര്യം അറിയിക്കുക
പേരും മൊബൈൽ നമ്പറും മതി. വിലാസം ഉണ്ടെങ്കിൽ അതും എഴുതാം.
